ഇ -ടെണ്ടർ പരസ്യം
October 13, 2026
ഇ -ടെണ്ടർ പരസ്യം
ചെറുപുഴ ഗ്രാമപഞ്ചായത്ത് വി ബി ജി റാം ജി പദ്ധതിയുടെ മെറ്റീരിയൽ പ്രവൃത്തികള്‍ക്ക് ആവശ്യമായ വിവിധ സാധന സാമഗ്രികൾ പരമാവധി ഒരു വര്ഷൃകാലയളവിലേക്ക് സപ്ലൈ ചെയ്യുന്നതിന് ബന്ധപ്പെട്ട ജി.എസ്.ടി. രജിസ്ട്രേഷനുള്ള വിതരണകാരിൽ നിന്നും ഇ ടെന്‍ഡ ർ ക്ഷണിക്കുന്നു.
വിശദവിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ചെറുപുഴ പഞ്ചായത്ത് കാര്യാലയത്തിൽ നിന്നും, www.etenders.kerala.gov.in എന്ന സൈറ്റിൽ നിന്നും https://cherupuzhapanchayat.lsgkerala.gov.in/എന്ന വെബ്സൈറ്റിൽ നിന്നും അറിയാവുന്നതാണ്.