ചെറുപുഴ ഗ്രാമപഞ്ചായത്ത് വി ബി ജി റാം ജി പദ്ധതിയുടെ മെറ്റീരിയൽ പ്രവൃത്തികൾക്ക് ആവശ്യമായ വിവിധ സാധന സാമഗ്രികൾ പരമാവധി ഒരു വർഷ കാലയളവിലേക്ക് സപ്ലൈ ചെയ്യുന്നതിന് ബന്ധപ്പെട്ട ജി.എസ്.ടി. രജിസ്ട്രേഷനുള്ള വിതരണകാരിൽ നിന്നും ഇ ടെണ്ടർ ക്ഷണിക്കുന്നു.
വി.ബി.ജി റാം ജി പദ്ധതി

October 8, 2026

ചെറുപുഴ ഗ്രാമപഞ്ചായത്ത് വി.ബി.ജി റാം ജി പദ്ധതിയിൽ വിവിധ വ്യക്തിഗത ആനുകൂല്യങ്ങള്‍‍ക്ക് അപേക്ഷ ക്ഷണിക്കുന്നു . സോക്പിറ്റ് , കംമ്പോസ്റ്റ്പിറ്റ് , അസോളടാങ്ക് , ബയോഗ്യാസ് ,ആട്ടിന്കൂഅട് , കോഴിക്കൂട്, തൊഴുത്ത് , കിണർ / കുളം നിർമ്മാണം, കിണർ റീച്ചാർജിങ്ങ് എന്നിവയ്ക്കാണ് അപേക്ഷ ക്ഷണിക്കുന്നത്. ഈ മാസം 20ന് മുമ്പായി പഞ്ചായത്ത് വി.ബി.ജി റാം ജി സെല്ലുമായി ബന്ധപ്പെട്ട് അപേക്ഷ സമർപ്പിക്കാവുന്നതാണ്.