ചെറുപുഴ ഗ്രാമപഞ്ചായത്ത് വി ബി ജി റാം ജി പദ്ധതിയുടെ മെറ്റീരിയൽ പ്രവൃത്തികൾക്ക് ആവശ്യമായ വിവിധ സാധന സാമഗ്രികൾ പരമാവധി ഒരു വർഷ കാലയളവിലേക്ക് സപ്ലൈ ചെയ്യുന്നതിന് ബന്ധപ്പെട്ട ജി.എസ്.ടി. രജിസ്ട്രേഷനുള്ള വിതരണകാരിൽ നിന്നും ഇ ടെണ്ടർ ക്ഷണിക്കുന്നു.
ജനസംഖ്യ വിശദാംശങ്ങൾ

ജനസംഖ്യ (2011 സെൻസസ് പ്രകാരം     37970

പുരുഷന്മാര്‍

 15004

സ്ത്രീകള്‍

15729
പട്ടികജാതി ജനസംഖ്യ                 760
പട്ടികവര്‍ഗ്ഗ ജനസംഖ്യ                        1558

    പുരുഷന്മാര്‍

 729 

                  സ്ത്രീകള്‍

 829