ഇനോക്കുലം വിതരണത്തിന്റെ ഉദ്ഘാടനം
ചെറുപുഴ ഗ്രാമപഞ്ചായത്ത് ഹരിത കർമ്മ സേനയുടെ സംരംഭമായ ഇനോക്കുലം വിതരണത്തിന്റെ ഉദ്ഘാടനം ബഹു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. ലൈസമ്മ തോമസ് നിർവഹിച്ചു .
ജൈവ മാലിന്യങ്ങൾ വേഗത്തിൽ കമ്പോസ്റ്റാക്കി മാറ്റാൻ സഹായിക്കുന്ന Inoculum Microbial Powder 5Kg പാക്കറ്റിന് 175 രൂപയാണ് വില . ആവശ്യമുള്ളവർ അതാത് വാർഡുകളുടെ ഹരിത കർമ്മ സേനയുമായി ബന്ധപ്പെട്ടാൽ വീട്ടിൽ എത്തിച്ചു നൽകും.