പെൻഷൻ മസ്റ്ററിംഗ് ചെയ്യാനുള്ള സമയം ഒക്ടോബർ 31 വരെ നീട്ടിയിരുക്കുന്നു. ആയതിനാൽ എല്ലാ പെന്‍ഷന്‍ ഗുണഭോക്താക്കളും 2026 ഒക്ടോബർ 31 വരെയുള്ള കാലാവധിക്കുള്ളില്‍ വാർഷിക മസ്റ്ററിംഗ് പൂര്‍ത്തിയാക്കുക.
മുൻ പ്രസിഡണ്ടുമാർ

പൈതലേൻ ദാമോദരൻ  2000-2005

അന്നമ്മ കുര്യാക്കോസ്   2005-2010

റോഷി ജോസ്                    2010-2015

ജമീല കോളയത്ത്            2015-2020

കെ എഫ് അലക്സാണ്ടർ   2020-2025

ലൈസമ്മ തോമസ്          2025-