പെൻഷൻ മസ്റ്ററിംഗ് ചെയ്യാനുള്ള സമയം ഒക്ടോബർ 31 വരെ നീട്ടിയിരുക്കുന്നു. ആയതിനാൽ എല്ലാ പെന്‍ഷന്‍ ഗുണഭോക്താക്കളും 2026 ഒക്ടോബർ 31 വരെയുള്ള കാലാവധിക്കുള്ളില്‍ വാർഷിക മസ്റ്ററിംഗ് പൂര്‍ത്തിയാക്കുക.
പൗരാവകാശ രേഖ 2024

പൗരാവകാശ രേഖ (Citizens Charter) എന്നത് ഒരു സർക്കാർ സ്ഥാപനമോ വകുപ്പോ പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങളെയും അവയുടെ ഗുണനിലവാരത്തെയും കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ അടങ്ങിയ ഔദ്യോഗിക പ്രഖ്യാപനമാണ്.

ഭരണനിർവഹണം കൂടുതൽ സുതാര്യവും ജനസൗഹൃദവുമാക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.

  • Citizens Charter 2024