ചെറുപുഴ ഗ്രാമപഞ്ചായത്ത് വി ബി ജി റാം ജി പദ്ധതിയുടെ മെറ്റീരിയൽ പ്രവൃത്തികൾക്ക് ആവശ്യമായ വിവിധ സാധന സാമഗ്രികൾ പരമാവധി ഒരു വർഷ കാലയളവിലേക്ക് സപ്ലൈ ചെയ്യുന്നതിന് ബന്ധപ്പെട്ട ജി.എസ്.ടി. രജിസ്ട്രേഷനുള്ള വിതരണകാരിൽ നിന്നും ഇ ടെണ്ടർ ക്ഷണിക്കുന്നു.
കാഴ്ച്ചപ്പാടും ദൗത്യവും

കാഴ്ച്ചപ്പാട് 

സമ്പൂർണ്ണ ഗുണമേന്മയുള്ള സേവനങ്ങളും സൗകര്യങ്ങളും പ്രദാനം ചെയ്തുകൊണ്ട് ജനസൗഹൃദ പഞ്ചായത്തായി നിലകൊള്ളുക

ദൗത്യം

ആ കാഴ്ചപ്പാട് നേടാൻ ഇപ്പോൾ ചെയ്യേണ്ട പ്രവർത്തനങ്ങളെയും ഉത്തരവാദിത്തങ്ങളെയും സൂചിപ്പിക്കുന്നു.