പെൻഷൻ മസ്റ്ററിംഗ് ചെയ്യാനുള്ള സമയം ഒക്ടോബർ 31 വരെ നീട്ടിയിരുക്കുന്നു. ആയതിനാൽ എല്ലാ പെന്‍ഷന്‍ ഗുണഭോക്താക്കളും 2026 ഒക്ടോബർ 31 വരെയുള്ള കാലാവധിക്കുള്ളില്‍ വാർഷിക മസ്റ്ററിംഗ് പൂര്‍ത്തിയാക്കുക.
ഗ്രാമസഭകൾ 2026

2026 ജൂലൈ മാസം ചെറുപുഴ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിൽ നടന്ന ഗ്രാമസഭകൾ

ഗ്രാമസഭ