ചെറുപുഴ ഗ്രാമപഞ്ചായത്ത് വി ബി ജി റാം ജി പദ്ധതിയുടെ മെറ്റീരിയൽ പ്രവൃത്തികൾക്ക് ആവശ്യമായ വിവിധ സാധന സാമഗ്രികൾ പരമാവധി ഒരു വർഷ കാലയളവിലേക്ക് സപ്ലൈ ചെയ്യുന്നതിന് ബന്ധപ്പെട്ട ജി.എസ്.ടി. രജിസ്ട്രേഷനുള്ള വിതരണകാരിൽ നിന്നും ഇ ടെണ്ടർ ക്ഷണിക്കുന്നു.
ഓപ്പറേഷൻ തൂഫാൻ

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ചെറുപുഴ ഗ്രാമപഞ്ചായത്തിൽ തൂഫാൻ ഫ്ലാഗ് ഹോസ്റ്റിംഗ്, പ്രതിജ്ഞ, ലൈവ് സ്ട്രീമിംഗ് എന്നിവ സംഘടിപ്പിച്ചു. ചെറുപുഴ ഗ്രാമപഞ്ചായത്തിലെ സ്കൂളുകളിൽ നിന്നുള്ള SPC, NSS കുട്ടികൾ, അധ്യാപകർ, പോലീസ് ഉദ്യോഗസ്ഥർ, എക്സൈസ് ഉദ്യോഗസ്ഥർ,  സന്നദ്ധ സംഘടന പ്രവർത്തകർ, മെമ്പർമാർ, ജീവനക്കാർ എന്നിവർ പങ്കെടുത്തു.

Operation Toofan