ചെറുപുഴ ഗ്രാമപഞ്ചായത്ത് വി ബി ജി റാം ജി പദ്ധതിയുടെ മെറ്റീരിയൽ പ്രവൃത്തികൾക്ക് ആവശ്യമായ വിവിധ സാധന സാമഗ്രികൾ പരമാവധി ഒരു വർഷ കാലയളവിലേക്ക് സപ്ലൈ ചെയ്യുന്നതിന് ബന്ധപ്പെട്ട ജി.എസ്.ടി. രജിസ്ട്രേഷനുള്ള വിതരണകാരിൽ നിന്നും ഇ ടെണ്ടർ ക്ഷണിക്കുന്നു.
ഗ്രാമപഞ്ചായത്ത് തല പ്രവേശനോത്സവം

ഗ്രാമപഞ്ചായത്ത് തല പ്രവേശനോത്സവം

 

ചെറുപുഴ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇടവരമ്പ എൽ.പി സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു.

ഗ്രാമപഞ്ചായത്ത് തല പ്രവേശനോത്സവം