ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
വാർത്തകളും ലേഖനങ്ങളും
September 16, 2026
ബോർഡ്, ബാനറുകൾ , കൊടിതോരണങ്ങൾ നീക്കം ചെയ്യുന്നത് സംബന്ധിച്ച്
ബോർഡ്, ബാനറുകൾ , കൊടിതോരണങ്ങൾ എന്നിവ നീക്കം ചെയ്യുന്നത് സംബന്ധിച്ച്
ചെറുപുഴ പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു.
പ്രസിഡൻ്റ്
വൈസ് പ്രസിഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
ചെയര്‍പേഴ്സൺ,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
ചെയര്മാന് , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
ചെയര്മാന് , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി
സെക്രട്ടറി, ഗ്രാമ പഞ്ചായത്ത്
സ്ഥലം : ചെറുപുഴ
വില്ലേജുകൾ : തിരുമേനി, പുളിങ്ങോം, വയക്കര പെരിങ്ങോം(ഭാഗികം)
അസംബ്ലി മണ്ഡലം : പയ്യന്നൂർ
പാർലമെന്റ് മണ്ഡലം : കാസർഗോഡ്
വിസ്തീർണ്ണം : 75.64 .ച.കി.മീ.
വാർഡ് : 20
ബോർഡ്, ബാനറുകൾ , കൊടിതോരണങ്ങൾ എന്നിവ നീക്കം ചെയ്യുന്നത് സംബന്ധിച്ച്