ചെറുപുഴ ഗ്രാമപഞ്ചായത്ത് വി ബി ജി റാം ജി പദ്ധതിയുടെ മെറ്റീരിയൽ പ്രവൃത്തികൾക്ക് ആവശ്യമായ വിവിധ സാധന സാമഗ്രികൾ പരമാവധി ഒരു വർഷ കാലയളവിലേക്ക് സപ്ലൈ ചെയ്യുന്നതിന് ബന്ധപ്പെട്ട ജി.എസ്.ടി. രജിസ്ട്രേഷനുള്ള വിതരണകാരിൽ നിന്നും ഇ ടെണ്ടർ ക്ഷണിക്കുന്നു.
അർജുന അവാർഡ് നേടിയ ട്രീസ ജോളിക്ക് അഭിനന്ദനങ്ങൾ

അർജുന അവാർഡ് നേടിയ ചെറുപുഴ പഞ്ചായത്തിലെ പുളിങ്ങോം സ്വദേശിയായ ട്രീസ ജോളിക്ക് ചെറുപുഴ ഗ്രാമപഞ്ചായത്തിന്റെ അഭിനന്ദനങ്ങൾ

ട്രീസ ജോളി