ചെറുപുഴ ഗ്രാമപഞ്ചായത്ത് വി ബി ജി റാം ജി പദ്ധതിയുടെ മെറ്റീരിയൽ പ്രവൃത്തികൾക്ക് ആവശ്യമായ വിവിധ സാധന സാമഗ്രികൾ പരമാവധി ഒരു വർഷ കാലയളവിലേക്ക് സപ്ലൈ ചെയ്യുന്നതിന് ബന്ധപ്പെട്ട ജി.എസ്.ടി. രജിസ്ട്രേഷനുള്ള വിതരണകാരിൽ നിന്നും ഇ ടെണ്ടർ ക്ഷണിക്കുന്നു.
ഒറ്റ നോട്ടത്തില്‍

സ്ഥലം                                   : ചെറുപുഴ

വില്ലേജുകൾ                          : തിരുമേനി, പുളിങ്ങോം, വയക്കര പെരിങ്ങോം(ഭാഗികം)

അസംബ്ലി മണ്ഡലം                 : പയ്യന്നൂർ

പാർലമെന്റ് മണ്ഡലം              :  കാസർഗോഡ്

വിസ്തീർണ്ണം                          : 75.64 .ച.കി.മീ.

വാർഡ്                                   : 20