അറിയിപ്പ്
അറിയിപ്പ്
ചെറുപുഴ ഗ്രാമപഞ്ചായത്ത് 2026-27 വാർഷത്തെ ഗ്രാമസഭ 2026 ജൂൺ 25 മുതൽ ജൂലൈ 12 വരെ നടത്തപ്പെടുന്നതാണ്. ഗുണഭോക്തൃ അപേക്ഷകൾ അയൽസഭ/ മെമ്പർമാർ /പഞ്ചായത്ത് മുഖേന 12/06/2026 മുതൽ വിതരണം ചെയ്യുന്നതാണ്. പൂരിപ്പിച്ച അപേക്ഷകൾ ബന്ധപ്പെട്ട പകർപ്പുകൾ സഹിതം 2026 ജൂൺ 20 മുൻപ് ബന്ധപ്പെട്ട വാർഡ് കൺവീനറെയോ വാർഡ് മെമ്പറെയോ ഏൽപ്പിക്കേണ്ടതാണ്.
സെക്രട്ടറി
ചെറുപുഴ ഗ്രാമപഞ്ചായത്ത്