വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് പഠനോപകരണ വിതരണം

2025-26 വാർഷിക പദ്ധതിയിലുൾപ്പെടുത്തി SC-ST വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പുകളും പഠനോപരകണങ്ങളും വിതരണം ചെയ്തു. പഞ്ചായത്ത്  പ്രസിഡണ്ട് ശ്രീമതി ലൈസമ്മ തോമസ് വിതരോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡണ്ട് ശ്രീ. സതീശൻ കാർത്തികപ്പള്ളി അധ്യക്ഷത വഹിച്ചു.

 

വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് പഠനോപകരണ വിതരണം