പൗരാവകാശ രേഖ 2024
പൗരാവകാശ രേഖ (Citizens Charter) എന്നത് ഒരു സർക്കാർ സ്ഥാപനമോ വകുപ്പോ പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങളെയും അവയുടെ ഗുണനിലവാരത്തെയും കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ അടങ്ങിയ ഔദ്യോഗിക പ്രഖ്യാപനമാണ്.
ഭരണനിർവഹണം കൂടുതൽ സുതാര്യവും ജനസൗഹൃദവുമാക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.