ലേലം/ക്വട്ടേഷന്‍ പരസ്യം
ലേലം/ക്വട്ടേഷന്‍ പരസ്യം
മാന്യരേ,
ചെറുപുഴ ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുള്ള താഴെ പറയുന്ന ഇനങ്ങള്‍ 2027 മാര്‍ച്ച് 31 വരെയുള്ള കാലയളവിലേക്ക് ചുവടെ ചേര്‍ത്ത പട്ടിക പ്രകാരം 10/06/2026 ബുധനാഴ്ച രാവിലെ 11 മണിക്ക് പഞ്ചായത്ത് ഹാളില്‍ വെച്ച് പരസ്യമായി ലേലം ചെയ്തു കൊടുക്കുന്നതാണ്. ക്വട്ടേഷനുകള്‍ സമര്‍പ്പിക്കുന്നവര്‍ സീല്‍ ചെയ്ത ക്വട്ടേഷനുകള്‍ ലേല തീയതിക്ക് മുമ്പായി പഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്. ലേലത്തില്‍ ഏറ്റവും കൂടുതല്‍ തുകയ്ക്ക് ലേലം വിളിക്കുന്ന ആളിന്റെ പേരില്‍ ലേലം താല്‍ക്കാലികമായി ഉറപ്പിക്കുന്നതും പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനത്തിനു വിധേയമായി ലേലം അന്തിമമായി അംഗീകരിക്കുന്നതുമാണ്. ലേലം സംബന്ധിച്ച് മറ്റ് സര്‍ക്കാര്‍ നിബന്ധനകള്‍ ഈ ലേലത്തിന് ബാധകമായിരിക്കും.
| ക്രമ നമ്പർ | ലേലം ചെയ്യുന്ന ഇനം | ഒടുക്കേണ്ട നിരത ദ്രവ്യം |
| 1 | തട്ടുമ്മല്‍ കൊപ്ര ഡ്രയർ നടത്തിപ്പ് | 1000/- |
| 2 | ചെറുപുഴ അപ്പാരല്‍ പാർക്ക് നടത്തിപ്പ് | 1000/- |
| 3 | വനിത ഫിറ്റ്നെസ് സെന്റർ | 1000/- |