ലഹരി പ്രതിരോധ പ്രവർത്തനങ്ങൾ

ചെറുപുഴ ഗ്രാമ പഞ്ചായത്തിൽ അഥിതി തൊഴിലാളി കൾക്കായി പഞ്ചായത്തും പുളിങ്ങോം കുടുംബരോഗ്യ കേന്ദ്രവും സംയുക്കത്മായി നടത്തിയ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സും, ലഹരി വിരുദ്ധ പ്രതിജ്ഞയും, വാർഡ് മെമ്പർ ശ്രീ അനീഷ്‌ ആന്റണി ആദ്യക്ഷത വഹിച്ചു, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേർസൻ ലീന വില്യം ഉത്ഘാടനം ചെയ്തു.. പുളിങ്ങോം കുടുംബരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്ടർ മുഹമ്മദ്‌ ശരീഫ്, jhi മാരായ ഹസ്ന, ടിഞ്ചു, പഞ്ചായത്ത്‌ ഹെൽത്ത് ഇൻസ്‌പെക്ടർ ജോബിൻ  ജോർജ് എന്നിവർ നേത്വത്വം നൽകി.

ലഹരി പ്രതിരോധ പ്രവർത്തനങ്ങൾ